Breaking News

Trending right now:
Description
 
Sep 28, 2013

ലോക സുന്ദരി ഫിലിപ്പൈനില്‍നിന്ന്‌

image
ബാലി: ലോകസുന്ദരിപ്പട്ടം ഫിലിപ്പീന്‍സില്‍ നിന്നുള്ള മേഗന്‍ യംഗിന്‌. ആദ്യമായാണ്‌ ഒരു ഫിലിപ്പൈന്‍ സുന്ദരി ലോകസുന്ദരിപ്പട്ടം ചൂടുന്നത്‌. ഫിലിം മേക്കിങ്ങ്‌ വിദ്യാര്‍ഥിയാണ്‌ 23 വയസുകാരിയായ മേഗന്‍ യംഗ്‌.













ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലാണ്‌ ലോകസുന്ദരിമത്സരം അരങ്ങേറിയത്‌. ഫ്രാന്‍സില്‍ നിന്നുള്ള മാരിന്‍ ലോഫലിനാണ്‌ ഫസ്‌റ്റ്‌ റണ്ണര്‍ അപ്പ്‌. ഘാനയുടെ നാ ഒകൈല ഷൂട്ടറാണ്‌ സെക്കന്‍ഡ്‌ റണ്ണര്‍അപ്പ്‌.