Breaking News

Trending right now:
Description
 
Sep 27, 2013

ബ്ലാക്ക്‌ബെറി ഇസഡ്‌ 10 29990 രൂപയ്‌ക്ക്‌

image
ബ്ലാക്ക്‌ബെറിയുടെ പ്രീമിയം മോഡലായ ഇസഡ്‌10 ഉത്സവസീസണ്‍ പ്രമാണിച്ച്‌ മൂന്നിലൊന്ന്‌ വിലക്കുറവില്‍ ലഭ്യമാകുന്നു. ഉത്സവകാലം പ്രമാണിച്ചാണ്‌ പരിമിത കാലത്തേക്ക്‌ 29990 രൂപയ്‌ക്ക്‌ ഇസഡ്‌10 ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാക്കുന്നത്‌.

വിപണിയിലെ ഏറ്റവും മുന്തിയ ബ്ലാക്ക്‌ബെറി സ്‌മാര്‍ട്ട്‌ഫോണാണ്‌ ഇസഡ്‌10. 1.5 ഗീഗാ ഹെര്‍ട്‌സ്‌ ഡ്യുവല്‍ കോര്‍ പ്രോസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ മോഡല്‍ റിമൂവബിള്‍ ബാറ്ററിയുമായാണെത്തുന്നത്‌.