Breaking News

Trending right now:
Description
 
Sep 27, 2013

വിദ്യാ ബാലന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്ലിന്റെ ബ്രാന്റ്‌ അംബാസിഡര്‍

image മെല്‍ബണില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്ലിന്റെ ബ്രാന്റ്‌ അംബാസിഡറായി തുടര്‍ച്ചയായി മൂന്നാം തവണയും ബോളിവുഡ്‌ നടി വിദ്യാ ബാലനെ തെരഞ്ഞെടുത്തു. ഇന്ത്യയുമായുളള വ്യാപാര ബന്ധം വിക്‌ടോറിയ സര്‍ക്കാര്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ്‌ വിദ്യയെ ബ്രാന്റ്‌ അംബാസിഡറായി തെരഞ്ഞെടുത്തത്‌. ഇന്ത്യയുടെയും വിക്‌ടോറിയയുടെയും സിനിമാമേഖലകള്‍ തമ്മിലുളള സഹകരണം വര്‍ധിപ്പിക്കുകയാണ്‌ പ്രധാന ലക്ഷ്യം. മികച്ച സംവിധായകന്‍, മികച്ച അഭിനേതാവ്‌, മികച്ച ചിത്രം എന്നീ വിഭാഗങ്ങളിലാണ്‌ 2014 നടക്കുന്ന ഫെസ്റ്റിവെല്ലില്‍ പുരസ്‌കാരങ്ങള്‍ നല്‍കുക.