Breaking News

Trending right now:
Description
 
Sep 26, 2013

രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും ഫ്ളോറിഡയില്‍ സ്വീകരണം നല്‍കി

മാത്യു മൂലേച്ചേരില്‍
image
ഫ്ളോറിഡ: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനും ഫ്ളോറിഡയില്‍ പൗര സ്വീകരണം നല്‍കി. ഹൃസ്വ സന്ദര്‍ശനത്തിനായി ഫ്ളോറിഡയില്‍ എത്തിയതായിരുന്നു അദ്ദേഹം.

ജയിംസ് തെക്കനാടന്‍ രമേശ് ചെന്നിത്തലയ്ക്കും, പന്തളം സുധാകരനും പൊന്നാടയണിയിച്ചു. താമ്പാബേ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മാധവപ്പള്ളി, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മാത്യൂസ് ഏബ്രഹാം തുടങ്ങിയവര്‍ ഉപഹാരം നല്‍കി.