Breaking News

Trending right now:
Description
 
Sep 24, 2013

ഡാന്റിനോംഗില്‍ ഗോസ്‌പല്‍ ഫെസ്റ്റ്‌ 2013 സെപ്‌റ്റംബര്‍ 27 മുതല്‍

image മെല്‍ബണ്‍ ബ്രദറണ്‍ സഭയുടെ ആഭിമുഖ്യത്തില്‍ 27, 28 തീയതികളിലായി ഡാന്റിനോംഗ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഗോസ്‌പല്‍ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നു. ഇതിനു മുന്നോടിയായി 26-ന്‌ ദൈവകൃപ എന്ന വിഷയത്തെക്കുറിച്ച്‌ രാത്രി ഏഴു മുതല്‍ ഒന്‍പതു വരെ ബൈബിള്‍ സ്റ്റഡി. ബ്രദര്‍ ജോണ്‍ കുര്യന്‍ കോട്ടയം പ്രസംഗിക്കും. എംഐബിഎ കൊയറിന്റെ നേതൃത്വത്തില്‍ സംഗീത ശുശ്രൂഷ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

രാജന്‍ വര്‍ഗീസ്‌ - 0431 370 627, ജോണി - 040 241 7388