Breaking News

Trending right now:
Description
 
Oct 17, 2012

റവ. ഫാ. പൗലോസ്‌ പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന ധ്യാനം നോര്‍ത്താംടനില്‍ ഒക്‌ടോബര്‍ 19ന്‌

image നോര്‍ത്താംടന്‍: നോര്‍ത്താംടന്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ഏകദിന ധ്യാനം ഒക്‌ടോബര്‍ 19ന്‌ (വെള്ളി) നടത്തപ്പെടുന്നു. വൈകിട്ട്‌ ആറിന്‌ സന്ധ്യാ പ്രാര്‍ഥന, തുടര്‍ന്ന്‌ വന്ദ്യ. റവ. ഫാ. പൗലോസ്‌ പാറേക്കര കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ ധ്യാന ശുശൂഷ.

യൂ കെ യില്‍ സന്ദര്‍ശനം നടത്തിവരുന്ന വന്ദ്യ. റവ. ഫാ. പൗലോസ്‌ പാറേക്കര കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ധ്യാന ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു.

പള്ളിയുടെ വിലാസം: St Michael's church, Perry street, Northampton, NN1 4HL

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനുരുപ്‌ ജേക്കബ്‌ (സെക്രട്ടറി) 07525823363, എല്‍ദോ പൗലോസ്‌ (ട്രഷറര്‍) 07983972249.