Breaking News

Trending right now:
Description
 
Oct 17, 2012

`ഹസ്‌ബന്‍സ്‌ ഇന്‍ ഗോവ' ഒക്‌ടോബര്‍ 20, 23, 26 തീയതികളില്‍ വിയന്നയില്‍ പ്രദര്‍ശിപ്പിക്കുന്നു

image വിയന്ന: സജി സുരേന്ദ്രന്‍ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം `ഹസ്‌ബന്‍സ്‌ ഇന്‍ ഗോവ' ഒക്‌ടോബര്‍ 20, 23, 26 തീയതികളില്‍ വിയന്നയില്‍ പ്രദര്‍ശനത്തിനെത്തുന്നു. അഡ്വ. ജെറി, ചാര്‍ട്ടേഡ്‌്‌ അക്കൗണ്ടന്റ്‌ ഗോവിന്ദ്‌, ഇന്റീരിയര്‍ ഡിസൈനര്‍ അര്‍ജുന്‍ എന്നീ മുഖ്യ കഥാപാത്രങ്ങളെ ഇന്ദ്രജിത്ത്‌, ജയസൂര്യ, ആസിഫ്‌ അലി എന്നിവര്‍ അവതരിപ്പിക്കുന്നു.

ഒക്‌ടോബര്‍ 20ന്‌ 11 മണിക്കും, വൈകുന്നേരം 6 നും 21-ാം തിയതി 6.30നുമായി അഞ്ചു പ്രദര്‍ശനങ്ങളാണുള്ളത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഘോഷ്‌ അഞ്ചേരില്‍: 069911320561.