Breaking News

Trending right now:
Description
 
Sep 16, 2013

മലയാളി ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ 21 മുതല്‍

image പരാമറ്റ ക്രിക്കറ്റ്‌ ഫ്രണ്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒന്നാമത്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ 21-ന്‌ സംഘടിപ്പിക്കുന്നു. ഒട്ടേറെ മലയാളി ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ്‌ പരാമറ്റ പാര്‍ക്ക്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടിലാണ്‌ മത്സരങ്ങള്‍. പരാമറ്റ ലയണ്‍സ്‌, വാറ്റില്‍ ഗ്രോവ്‌ വാരിയേഴ്‌സ്‌, ന്യൂകാസില്‍ ഹണ്ടേഴ്‌സ്‌, മാംഗോ ഗോസ്‌റ്റോഡ്‌, പരാമറ്റ ചലഞ്ചേഴ്‌സ്‌, ടീം ഹോണ്‍ഷി, വാറ്റില്‍ ഗ്രോവ്‌ സ്‌ട്രൈക്കേഴ്‌സ്‌ തുടങ്ങിയ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 26-നാണ്‌ ഫൈനല്‍ മത്സരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ജീന്‍ ജോര്‍ജ്‌ - 0405 350 349, സനില്‍ കുമാര്‍ - 0433 290 9030