Breaking News

Trending right now:
Description
 
Sep 14, 2013

ബൈബിള്‍ സ്‌കൂള്‍ 28 മുതല്‍

image സിഡ്‌നി സെന്റ്‌ മേരീസ്‌ ജാക്കബൈറ്റ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 28, 29 തീയതികളില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ നടത്തുന്നു. രാവിലെ ഒന്‍പത്‌ മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ്‌ ക്ലാസുകളെന്ന്‌ വികാരി ഫാ. ജോസഫ്‌ കണ്ണപ്പിള്ളില്‍, സെക്രട്ടറി ജനുവിന്‍ ബേസില്‍ എന്നിവര്‍ അറിയിച്ചു. 29-ന്‌ സമാപനദിനത്തില്‍ സ്‌നേഹ വിരുന്നും കുര്‍ബാനയുമുണ്ടായിരിക്കും. രജിസ്‌ട്രേഷന്‌ വിളിക്കുക: തങ്കി ഏലിയാസ്‌, + 61430 081 636, രജിസ്‌ട്രേഷന്‍ ഫീ: A$ 10

വിലാസം: St. Mary's Jacobite Syrian Orthodox Church, 21/45 Powers Rd, Seven Hills, NSW 2147, Sydney