Breaking News

Trending right now:
Description
 
Sep 14, 2013

ഐഫോണ്‍ 5s വിപണിയില്‍

image വിരലടയാളത്തിലൂടെ ഉടമയെ തിരിച്ചറിയുന്ന ഐഫോണ്‍-5 5s വിപണിയില്‍. നിലവിലുള്ള ഐഫോണുകളെ അപേക്ഷിച്ച്‌ 31 ശതമാനം വേഗത പുതിയ മോഡലിന്‌ ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌. 64 ബിറ്റ്‌ എ 7 പ്രോസസറാകും പുതിയ ഐഫോണിനു കരുത്തു പകരുക. വിലകുറഞ്ഞ ഐഫോണ്‍ സിയും ഇന്നു ആപ്പിള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്‌.