Breaking News

Trending right now:
Description
 
Sep 10, 2013

ഡല്‍ഹി മാനഭംഗം, നാല്‌ പ്രതികളും കുറ്റക്കാരെന്ന്‌ കോടതി; ശിക്ഷ നാളെ

image ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതികളായ മുകേഷ്‌ സിംഗ്‌, പവന്‍ ഗുപ്‌ത, വിനയ്‌ ശര്‍മ, അക്ഷയ്‌ താക്കൂര്‍ എന്നിവരാണ്‌ കുറ്റക്കാരാണെന്ന്‌ ഡല്‍ഹിയിലെ പ്രത്യേക കോടതി വിധിച്ചത്‌.

ഈ കേസിലെ മറ്റൊരു പ്രതിയായ രാം സിംഗ്‌ നേരത്തെ ജയിലില്‍ ജീവനൊടുക്കിയിരുന്നു.


കഴിഞ്ഞ ഡിസംബര്‍ 16-നായിരുന്നു ഡല്‍ഹിയില്‍ സുഹൃത്തുമൊത്ത്‌ ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ അതീവ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്‌.