Breaking News

Trending right now:
Description
 
Sep 09, 2013

ഓസ്ട്രേലിയ ഇന്ത്യ ബിസിനസ്സ് അസോസിയേഷന്‍ രൂപീകരിച്ചു (AIBA)

George Thomas
image ഓസ്‌ട്രേലിയയിലെ ബിസിനസ്‌ രംഗഗത്ത്‌ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളുടെ കൂട്ടായ്‌മയായി ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ്‌ അസോസിയേഷന്‍ (AIBA) രൂപീകരിച്ചു. മെല്‍ബണ്‍, കാന്‍ബറ, സിഡ്‌നി, ബിസ്‌ബെയ്‌ന്‍, ഡാര്‍വിന്‍, അഡിലെയ്‌ഡ്‌, പെര്‍ത്ത്‌ തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടല്‍, റിയല്‍ എസ്‌റ്റേറ്റ്‌, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നഴ്‌സിംഗ്‌ കോളജുകള്‍ തുടങ്ങിയ മേഖലകളിലെ മലയാളി ബിസിനസ്‌ സംരംഭകരെ കോര്‍ത്തിണക്കിയാണ്‌ പുതിയ അസോസിയേഷന്‌ രൂപം നല്‌കിയിരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ australiaindiabusiness@gmail.com, 0411 527 988, 0481522 699 എന്നീ നമ്പരുകളിലോ വിളിക്കുക.