Breaking News

Trending right now:
Description
 
Oct 16, 2012

ഒക്‌ടോബര്‍ 21 ന്‌ മെല്‍ബണില്‍ `ബാലകലോത്സവം 2012'

image മെല്‍ബണ്‍: പുലരി വിക്‌ടോറിയായുടെ രണ്ടാമത്‌ ബാലകലോത്സവ മത്സരങ്ങള്‍ ബെറിക്‌ ഫീല്‍ട്‌സ്‌ പ്രൈമറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒക്‌ടോബര്‍ 21ന്‌ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ നടത്തുന്നു.

ഫാന്‍സിഡ്രസ്‌, പെന്‍സില്‍ ഡ്രോയിംഗ്‌, ലളിതഗാനം, മോണോആക്‌ട്‌ തുടങ്ങി വിവിധയിനങ്ങളില്‍ മത്സരങ്ങളുണ്ടാകും

പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ കലോത്സവ സമിതി ഭാരവാഹികളുമായി ബന്ധപ്പെടുക.

പ്രവേശനം സൗജന്യമാണ്‌. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും

പ്രദീപ്‌ 0402362410,

ടോം 0423923466,

വിനോദ്‌ 0422304459,

മനോജ്‌ 0401041139.