Breaking News

Trending right now:
Description
 
Sep 05, 2013

മൈത്രി ഓണം 2013 ക്ലേടണില്‍

Vinod Mathai
image
മൈത്രി ഓണത്തോടനുബന്ധിച്ച്‌ ചെസ്സ്‌ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു.
മൈത്രി ആക്ടിവിറ്റി ഹബില്‍ സെപ്‌റ്റംബര്‍ 7 മുതല്‍ 13 വരെ രാവിലെ 7 മണി മുതല്‍ 10 മണി വരെയാണ്‌ മല്‍സരം. രജിസ്‌ട്രേഷന്‍ ഫീസ്‌ 5 ഡോളര്‍. മലയാളികളായ മൈത്രി അംഗങ്ങള്‍ക്കും അവരുടെ അടുത്ത സുഹൃത്തുക്കള്‍ക്കും ക്ലേടണിലുള്ള മലയാളികള്‍ക്കുമാണ്‌ ടൂര്‍ണമെന്‍്‌റില്‍ പ്രവേശനം ലഭിക്കുക. രജിസ്‌ട്രേഷന്‍ 4 ന്‌ അവസാനിക്കും. രജിസ്‌ട്രേഷന്‍ ഫീസില്‍ ഓണത്തിനുള്ള എന്‍ട്രി ഫീസുകൂടി ഉള്‍പ്പെടുന്നതാണ്‌.

For more Details contact
Jude 040 9940642
Madanan 043 0245919
Pradeesh 046 9787445

mythriautralia@gmail.com

Venue
Mythri Activity Hub
31 Melaleuca Drive
Clarinda