Breaking News

Trending right now:
Description
 
Sep 05, 2013

പ്രമേഹരോഗികള്‍ക്ക്‌ മേഹ്‌യോഗ്‌

image പ്രമേഹ രോഗികള്‍ക്ക്‌ ആശ്വാസം പകരാന്‍ മേഹ്‌യോഗ്‌ എന്ന ആയുര്‍വേദ ഔഷധം സഹായിക്കുമെന്നു നിര്‍മാതാക്കള്‍. ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ ബീറ്റാ സെല്ലുകളുടെ നാശം തടയുകയും പുതിയ സെല്ലുകള്‍ ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നതാണു മേഹ്‌യോഗ്‌ എന്നു നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. നീണ്ട ഗവേഷണങ്ങളിലൂടെ ഫ്രാന്‍സിസ്‌ ആയുര്‍വേദ വികസിപ്പിച്ചെടുത്തതാണു മേഹ്‌യോഗ്‌. ഇതു ശരീരത്തിനു വേണ്ട ഇന്‍സുലിന്‍ ഉല്‌പാദിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുകയും ചെയ്യുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ പ്രമേഹ രോഗികളെ അലട്ടുന്ന മൂത്രം, ശോധന സംബന്ധികളായ പ്രശ്‌നങ്ങള്‍ സാധാരണപോലെയാകുന്നു. കൈകാല്‍ തരിപ്പ്‌, കഴപ്പ്‌, നീര്‌, സന്ധിവേദന എന്നിവ ശമിക്കുകയും ചെയ്യുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. ഉപയോഗം തുടങ്ങി ഒരുമാസത്തിനകം വ്യത്യാസം അനുഭവിച്ചറിയാം. മേഹ്‌യോഗ്‌ എല്ലാ ഇംഗ്ലീഷ്‌, ആയുര്‍വേദ മെഡിക്കല്‍ ഷോപ്പുകളിലും ലഭ്യമാണ്‌.