Breaking News

Trending right now:
Description
 
Sep 04, 2013

മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണം പൊന്നോണം സെപ്‌റ്റംബര്‍ 15-ന്‌

Vinod Mathai
image
മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ അവതരിപ്പിക്കുന്ന ഓണം പൊന്നോണം സെപ്‌റ്റംബര്‍ 15-ന്‌ നടത്തപ്പെടുന്നു.
ഓണാഘോഷങ്ങളുടെ ഉദ്‌ഘാടനവും സാസ്‌കാരിക പരിപാടികളും ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ ആരംഭിക്കും. കേരള സ്‌പീക്കര്‍ ജി കാര്‍ത്തികേയന്‍, ലാലു അലക്‌സ്‌ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും. കുട്ടികള്‍ക്കുവേണ്ടി ഡ്രോയിംഗ്‌, കളറിംഗ്‌ മല്‍സരങ്ങള്‍ രാവിലെ 10.30 മുതല്‍ ആരംഭിക്കുന്നു. വടംവലി മല്‍സരങ്ങള്‍ രാവിലെ 11 മണിക്ക്‌ ആരംഭിക്കും. ഓണസദ്യ ഉച്ചക്ക്‌ 12 മണിക്ക്‌ ആരംഭിക്കും.

ടിക്കറ്റ്‌ നിരക്കുകള്‍
മുതിര്‍ന്നവര്‍ക്ക്‌ 20 ഡോളര്‍
കുട്ടികള്‍ക്ക്‌  (4-12) 10 ഡോളര്‍

Venue
Sprinvale Town Hall
397 Springvale Road
Springvale v1C 3171

Contact Numbers
0401 865 790
0411 221 382
0431 819 242
0421 490 278