Breaking News

Trending right now:
Description
 
Sep 03, 2013

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു, ഓഹരി വിപണിയും തകര്‍ന്നു

image
രൂപയുടെ മൂല്യം ഇടിഞ്ഞ്‌ ഡോളറിന്‌ 68 രൂപയായി. ഓഹരി വിപണിയിലും വന്‍തകര്‍ച്ച. സെന്‍സെക്‌സ്‌ 651 പോയിന്റ്‌ ഇടിഞ്ഞ്‌ 18234 -ലും നിഫ്‌റ്റി 209 പോയിന്റ്‌ ഇടിഞ്ഞ്‌ 5341 ലും ആണ്‌ ക്ലോസ്‌ ചെയ്‌തത്‌.