Breaking News

Trending right now:
Description
 
Sep 03, 2013

സിഡ്‌നി ബാലകൈരളിയില്‍ ഓണാഘോഷം

image ഓണാഘോഷത്തോട്‌ അനുബന്ധിച്ച്‌ സിഡ്‌നി ബാലകൈരളി കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സെപ്‌റ്റംബര്‍ 29-ന്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടു മുതല്‍ അഞ്ചുവരെയാണ്‌ മത്സരങ്ങള്‍. പ്രവേശനം സൗജന്യമാണ്‌. ചിത്രരചന, കൈയെഴുത്ത്‌, (മലയാളം, ഇംഗ്ലീഷ്‌), കവിതാ പാരായണം (മലയാളം) എന്നീയിനങ്ങളിലാണ്‌ മത്സരം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക: അനില്‍ - 0425 - 279651, ശ്രീദേവി - 0413 387460, സന്തോഷ്‌ - 0412 519797. email - balakairali@gmail.com