Breaking News

Trending right now:
Description
 
Sep 01, 2013

മറിയാമ്മ ജോര്‍ജ് (92) നിര്യാതയായി

image ന്യൂറോഷല്‍ : പത്തനംതിട്ട ഓമല്ലൂര്‍ മണ്ണൂര്‍ പരേതനായ മണ്ണൂര്‍ ഈശോ ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ്ജ് (92) ന്യൂറോഷലില്‍ നിര്യാതയായി. മുന്‍ ഗോള്‍ഡന്‍ പാലസ് ജൂവലറിയുടെയും ഇപ്പോള്‍ ക്വീന്‍സിലുള്ള കേരള ജൂവലേഴ്സിന്റെയും ഉടമയായ ജോര്‍ജ് വര്‍ഗീസിന്റെ (രാജു) മാതാവുമാണ് പരേത.

പൊതുദര്‍ശനം: 16 ഷേ പ്ലേസ്, ന്യൂറോഷലിലുള്ള ലോയ്ഡ് മാക്സി ആന്‍ഡ് സണ്‍സില്‍ വച്ച് സെപ്റ്റംബര്‍ 3 ചൊവ്വാഴ്ച വൈകിട്ട് 4 മണിമുതല്‍ 8 മണിവരെ.

സംസ്കാര ശുശ്രൂഷകള്‍ : 360 ബെഡ്ഫോര്‍ഡ് പാര്‍ക്ക് ബുളവാര്‍ഡ്, ബ്രോങ്ക്സ് ന്യൂയോര്‍ക്കിലുള്ള സെന്റ്. മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 4 (ബുധന്‍ ) രാവിലെ 9 മണിക്കാരംഭിക്കും. സെമിത്തേരിയുടെ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതായിരിക്കും.

മക്കള്‍ : ജോര്‍ജ് വര്‍ഗീസ്, മാത്യു ജോര്‍ജ്, മോളി ഉമ്മന്‍, തോമസ് ജോര്‍ജ് 

മരുമക്കള്‍ : മറിയാമ്മ വര്‍ഗീസ്, വത്സമ്മ മാത്യു, ഉമ്മന്‍ തോമസ്, സൂസന്‍ തോമസ്

കൊച്ചുമക്കള്‍ : സിമ്മി വര്‍ഗീസ് (ഭര്‍ത്താവ്: ജേക്കബ് മത്തായി), സീമ വര്‍ഗീസ്, സന്തോഷ് വര്‍ഗീസ്, തോമസ് ഉമ്മന്‍ (ഭാര്യ: നീതാ വര്‍ഗീസ്), സൂസന്‍ വര്‍ഗീസ് (ഭര്‍ത്താവ്: ലിജോ വര്‍ഗീസ്), ബെനോ മാത്യു (ഭാര്യ: ഷെറിന്‍ തോമസ്), ബിജോ മാത്യു, നിഖില്‍ തോമസ്, നെവിന്‍ തോമസ്.

കൊച്ചുകൊച്ചുമക്കള്‍ : ലൂക്കാസ് മത്തായി, നിജെല്‍ ഉമ്മന്‍, ഹന്നാ വര്‍ഗീസ്