Breaking News

Trending right now:
Description
 
Aug 29, 2013

കാന്റര്‍ബറി സോക്കര്‍ മേള ഫൈനല്‍

Bipin Paul
image
കാന്റര്‍ബറി മലയാളി കമ്യൂണിറ്റി ഓണാഘോഷത്തിന്റെ ഭാഗമായി സിഡ്‌നിയില്‍ സംഘടിപ്പിക്കുന്ന സോക്കര്‍ മേളയുടെ ഫൈനല്‍ മത്സരങ്ങള്‍ സെപ്‌റ്റംബര്‍ ഒന്നിന്‌ നടക്കുന്നു.

രാവിലെ 9 മണിക്ക്‌ ആദ്യ സെമി ഫൈനല്‍ Real Thoma FC യും Wollongong United തമ്മില്‍
രാവിലെ 9.45 ന്‌ രണ്ടാം സെമി ഫൈനല്‍ Orange Sporting Club ഉം Marthadox FC യും തമ്മില്‍

ഫൈനല്‍ ഉച്ചക്ക്‌ 11.15 ന്‌

വിജയികള്‍ക്ക്‌ 501 ഡോളറും എവര്‍ റോളിംഗ്‌ ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക്‌ 251 ഡോളറും ലഭിക്കും.

Gough Whitlam Park Earlwood ലെ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ്‌ മത്സരങ്ങള്‍.
ത്സരങ്ങള്‍.