Breaking News

Trending right now:
Description
 
Aug 25, 2013

നടി രമ്യ ഇനി ലോക്‌സഭയിലെ ബേബി

image 5-ാം ലോക്‌സഭയിലെ പ്രായംകുറഞ്ഞ എംപിയായിരിക്കും മാണ്ഡ്യയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രനടി രമ്യ(31). ലക്ഷദ്വീപില്‍നിന്നുള്ള മുഹമ്മദ്‌ ഹംദുള്ള സയീദാണു നിലവില്‍ ലോക്‌സഭയിലെ പ്രായംകുറഞ്ഞ എംപി. 1982 നവംബര്‍ 29നാണ്‌ സിനിമാരംഗത്ത്‌ ലക്കി സ്റ്റാര്‍ എന്നറിയപ്പെടുന്ന രമ്യയുടെ ജനനം. ഹംദുള്ള സയീദ്‌ ജനിച്ചത്‌ 1982 ഏപ്രില്‍ 11നാണ്‌. 26-ാം വയസില്‍ ലോക്‌സഭാംഗമായ റിക്കാര്‍ഡിനുടമകൂടിയാണ്‌ ഇദ്ദേഹം.