Breaking News

Trending right now:
Description
 
Aug 24, 2013

ആഷ്‌ഫോര്‍ഡില്‍ നവംബര്‍ 1,2,3 തിയതികളില്‍ ധ്യാനം

JOHNSON MATHEWS
image
ആത്മീയ നവീകരണത്തിന്‌ അവസരവുമായി സെന്റ്‌ തോമസ്‌ മലങ്കര മിഷന്‍ ആഷ്‌ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ബ്ര. സന്തോഷ്‌ കറുമത്രയുടെ നേതൃത്വത്തില്‍ നവംബര്‍ 1,2,3 തിയതികളില്‍ ഉച്ചകഴിഞ്ഞ്‌ 2 മണി മുതല്‍ രാത്രി 8 മണി വരെ ആഷ്‌ഫോര്‍ഡ്‌ ക്രൈസ്‌റ്റ്‌ ചര്‍ച്ചില്‍വച്ച്‌ ധ്യാനം നടത്തപ്പെടുന്നു.
മേല്‍വിലാസം
Christ Church
4, Albemarle road
TN 24 OHH

For More dtails
Fr. Daniel Kulangara 07947563066
Shiju Thomas 07862265228
Liju Mathew 07894315854
Johnson Mathews 07737713451