Breaking News

Trending right now:
Description
 
Aug 21, 2013

രൂപയുടെ മൂല്യത്തില്‍ വീണ്ടും റിക്കാര്‍ഡ്‌ തകര്‍ച്ച

image മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റിക്കാര്‍ഡ്‌ തകര്‍ച്ച. ഉച്ചയ്‌ക്ക്‌ ശേഷമുള്ള വ്യാപാരത്തില്‍ രൂപയുടെ മൂല്യം കുറഞ്ഞ്‌ 64.46 രൂപയിലെത്തി. രാവിലത്തെ വ്യാപാരത്തില്‍ വന്‍ തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്താതിരുന്ന രൂപയുടെ മൂല്യം ഉച്ചകഴിഞ്ഞ്‌ അപ്രതീക്ഷിതമായി കുത്തനെ താഴ്‌ന്നു. ഓഹരിവിപണിയില്‍ സെന്‍സെക്‌സ്‌ 400 പോയിന്റിലധികം ഇടിഞ്ഞ്‌ വ്യാപാരനില 18,000 ത്തില്‍ താഴെയെത്തി. നിഫ്‌റ്റിയില്‍ 122 പോയിന്റ്‌ നഷ്‌ടവും ഉണ്ടായി. കഴിഞ്ഞ ദിവസം 63.25 രൂപയായിരുന്നു രൂപയുടെ ക്ലോസിംഗ്‌ നിരക്ക്‌.