Breaking News

Trending right now:
Description
 
Oct 15, 2012

ജൂലിയ ഗിലാര്‍ഡ്‌ ഇന്ന്‌ ഇന്ത്യയില്‍

image ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗിലാര്‍ഡ്‌ ഇന്ന്‌ ഇന്ത്യയിലെത്തും. ഇന്ത്യ - ഓസീസ്‌ ആണവ സഹകരണ കരാറില്‍ ജൂലിയ ഒപ്പുവച്ചേക്കും. കഴിഞ്ഞദിവസം അഫ്‌ഗാനിസ്ഥാനില്‍ ജൂലിയ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയിലെ ഔദ്യോഗിക സന്ദര്‍ശനം മൂന്നു ദിവസമാണ്‌.

ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഇന്ത്യയ്‌ക്കു യുറേനിയം ലഭ്യമാക്കുന്നതിനുള്ള കരാറിലും ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനായുള്ള കരാറിലും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഒപ്പിട്ടേക്കും.