Breaking News

Trending right now:
Description
 
Aug 21, 2013

മറിയാമ്മ ജോര്‍ജ്ജുകുട്ടി (66) നിര്യാതയായി

image ന്യൂറോഷല്‍ : പത്തനാപുരം പിടവൂര്‍ കൊച്ചുനിലത്തില്‍ ജോര്‍ജ്ജുകുട്ടി തോമസ്സിന്റെ (എം.ടി.എ ന്യൂയോര്‍ക്ക്)ഭാര്യ മറിയാമ്മ ജോര്‍ജ്ജുകുട്ടി നിര്യാതയായി. ദീര്‍ഘകാലമായി ന്യൂറോഷല്‍ നിവാസിയും ബ്രോങ്ക്സിലുള്ള ഔര്‍ ലേഡി ഓഫ് മേഴ്സി ഹോസ്പിറ്റലില്‍ നേഴ്സിങ് ജീവനക്കാരിയുമായിരുന്നു പരേത.മക്കള്‍ : ജിന്‍സ്മോന്‍ ജോര്‍ജ്,ജെസ്സി തോമസ്,ജയിസണ്‍ തോമസ്.മരുമക്കള്‍ : ജോമോള്‍ ജോര്‍ജ്,ഷെറില്‍ സാംകുട്ടി,ഷീലു.എം.തോമസ്. കൊച്ചുമക്കള്‍ : ജോനതന്‍ സാം,ഈതന്‍ ജോര്‍ജ് തോമസ്, പൊതുദര്‍ശനം:വെള്ളി വൈകിട്ട് 6:30 മുതല്‍ 9:00 മണിവരെ റംസീ റോഡ് യോങ്കേഴ്സ്ന്യൂയോര്‍ക്കിലുള്ള ന്യൂ ടെസ്റ്റമന്റ് ചര്‍ച്ചില്‍. ശുശ്രൂഷകള്‍ : ആഗസ്ത് 24 ശനി) രാവിലെ മണിമുതല്‍ മണിവരെ റംസീ റോഡ്യോ ങ്കേഴ്സ്ന്യൂയോര്‍ക്കിലുള്ള ന്യൂ ടെസ്റ്റമന്റ് ചര്‍ച്ചില്‍ നടത്തും തുടര്‍ന്ന് ജാക്സണ്‍ അവന്യു ഹേസ്ടിങ്സ് ഓണ്‍ ഹഡ്സണിലുള്ള മൗണ്ട് ഹോപ്പ് സിമട്രിയില്‍ സംസ്കരിക്കും.