Breaking News

Trending right now:
Description
 
Aug 15, 2013

കാന്റര്‍ബറി മലയാളി കമ്മ്യൂണിറ്റിയുടെ സോക്കര്‍ മേള

Bibin K Paul
image കാന്റര്‍ബറി മലയാളി കമ്മ്യൂണിറ്റി സോക്കര്‍ മേള സംഘടിപ്പിക്കുന്നു. സിഡ്‌നിയില്‍ ആദ്യമായാണ്‌ ഇത്തരമൊരു മേള. ന്യൂ സൗത്ത്‌ വെയ്‌ല്‍സ്‌ ഭാഗങ്ങളിലെ വിവിധ ടീമുകള്‍ പങ്കെടുക്കുന്ന മേളയുടെ ആദ്യ പാദ മല്‍സരങ്ങള്‍ ഓഗസ്‌റ്റ്‌ 25-നും ഫൈനല്‍ സെപ്‌റ്റംബര്‍ 1-നും നടക്കും.
എള്‍വുഡ്‌ ഗ്രൗണ്ടില്‍ നടക്കുന്ന സോക്കര്‍ മേള ഒളിംപ്യന്‍ ച്‌ത്ര കെ സോമന്‍ ഉദ്‌ഘാടനം ചെയ്യുന്നു.