Breaking News

Trending right now:
Description
 
Aug 14, 2013

ഓ ഐ സി സി ദമ്മാം സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം

ബിജു കല്ലുമല
image
ഐ സി സി ദമ്മാം സോണ്‍ കമ്മിറ്റിയുടെ   നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കും.വൈകുന്നേരം എട്ടു മുപ്പതിന് ദമ്മാം ബദർ അല റാബി ഓടിറ്റൊരിയത്തിൽ നടക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി" സ്വൊതന്ത്ര ഭാരതം കഴിഞ്ഞു പോയ ദിനരാത്രങ്ങൾ ഒരു അവലോകനം" എന്നാ വിഷയത്തിൽ സെമിനാറും സംഘറ്റിക്കമെന്നു ഓ ഐ സി സി ദമ്മാം സോണ്‍  കമ്മിറ്റി പ്രസിടന്റ്റ് പി എം നജീബ് ജനറൽ സെക്രെട്ടറി ബിജു കല്ലുമല  എന്നിവർ അറിയിച്ചു. എല്ലാ ഇന്ധ്യക്കാർക്കും ഓ ഐ സി സി സ്വാതന്ത്ര്യ ദിന ആശംസകൾ അറിയിച്ചു