Breaking News

Trending right now:
Description
 
Aug 12, 2013

അഞ്ചാമത്‌ ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം ഓഗസ്‌റ്റ്‌ 31 -ന്‌

Manu Antony Pothanikkattu
image

ബ്രിസ്‌ബെന്‍: ഓണത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന കൈരളി എവര്‍റോളിംഗ്‌ ട്രോഫിയ്‌ക്കുവേണ്ടിയുള്ള വടംവലി മത്സരം അനര്‍ലി സ്‌കൗട്ട്‌ ഹാള്‍ മൈതാനത്തില്‍ ഓഗസ്‌റ്റ്‌ 31 രാവിലെ 10.30-ന്‌ നടത്തപ്പെടുന്നു.
വടംവലി ശക്തിവൈഭവത്തില്‍ പങ്കാളിയാവാന്‍ എല്ലാ പ്രവാസി മലയാളികളേയും സ്വാഗതം ചെയ്യുന്നു.

ഒന്നാം സമ്മാനം - 1001 ഡോളറും കൈരളി എവര്‍റോളിംഗ്‌ ട്രോഫിയും
രണ്ടാം സമ്മാനം - 501 ഡോളറും കൈരളി എവര്‍റോളിംഗ്‌ ട്രോഫിയും
മൂന്നാം സമ്മാനം - 251 ഡോളര്‍
പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നതാണ്‌.

For registration and for more details
Alwyn - 0432290047
Manu - 0401339020
Binu - 0435909869

Venue
24 Arnwood Place
Annerley