Breaking News

Trending right now:
Description
 
Aug 09, 2013

മണ്ണാട്ട് സി. മേനോന്‍ നിര്യാതനായി

മാത്യു മൂലേച്ചേരില്‍
image


താമ്പാ: കൊച്ചി ഇളങ്കുന്നപ്പുഴ മണ്ണാട്ട്. സി. മേനോന്‍ (82) താമ്പായില്‍ നിര്യാതനായി. താമ്പായിലുള്ള സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ ആഗസ്റ്റ് 5-നായിരുന്നു അന്ത്യം. ഭാര്യ : രാജം; മക്കള്‍ : മുരളി മേനോന്‍, റാണി. 
ശവദാഹം: ആഗസ്റ്റ് 8 വൈകിട്ട് നാലരമുതല്‍ ആറരവരെ 4601 നോര്‍ത്ത് നെബ്രാസ്ക്ക അവന്യൂ, താമ്പാ ഫ്ലോറിഡയിലുള്ള ഫ്യൂണറല്‍ ആന്‍ഡ് ക്രീമേഷന്‍ സര്‍വ്വീസിസില്‍ നടത്തും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: എം.പി രവീന്ദ്രനാഥന്‍ : 352 584 0441