Breaking News

Trending right now:
Description
 
Aug 09, 2013

ലോക ബാഡ്‌മിന്റണ്‍: സൈന ഫൈനലിലെത്തി

image ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡിന്റെ പോര്‍ണ്‍ടിപ്‌ ബുറനാപ്രസ്‌ടകിനെ തോല്‍പ്പിച്ചാണ്‌ സൈന ക്വാര്‍ട്ടര്‍ ബര്‍ത്ത്‌ നേടിയത്‌. ആദ്യ ഗെയിം നഷ്‌ടപ്പെടുത്തിയതിന്‌ ശേഷമാണ്‌ സൈന മത്സരം ജയിച്ചത്‌. സ്‌കോര്‍ 18-21, 21-16, 21-14. 52 മിനിറ്റ്‌ മത്സരം നീണ്ടു. തായ്‌ലന്‍ഡ്‌ താരത്തിനെതിരേ കരിയറില്‍ ആറാം തവണയാണ്‌ സൈന കളിക്കുന്നത്‌. ആറ്‌ തവണയും വിജയം സൈനയ്‌ക്കൊപ്പമായിരുന്നു.