Breaking News

Trending right now:
Description
 
Aug 06, 2013

ഇനി നിങ്ങളുടെ സ്വന്തം ശബ്ദം റേഡിയോയില്‍ കേള്‍ക്കാം

Tune to Global Malayalam Radio and Get Relaxed
image മധുരമായി പാടാനും മറ്റു പരിപാടികള്‍ അവതരിപ്പിക്കാനും നിങ്ങള്‍ക്കു കഴിവുണ്ടോ? എങ്കില്‍ നിങ്ങളുടെ ശബ്ദം ലോകമെങ്ങും കേള്‍ക്കാന്‍ ഇതാ അവസരമൊരുങ്ങുന്നു. 'മധുരസ്വരം' എന്ന പേരില്‍ ഗ്ലോബല്‍മലയാളം റേഡിയോ (click here to access GM Radio: http://www.globalmalayalamradio.com/listen/) സാധാരണ ശ്രോതാക്കളുടെ റിക്കോര്‍ഡിംഗുകളും പ്രക്ഷേപണം ചെയ്‌തുതുടങ്ങുന്നു. നിങ്ങള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം. നിങ്ങളുടെ സ്വന്തം ശബ്ദത്തിലുള്ള ഗാനങ്ങള്‍, പ്രഭാഷണങ്ങള്‍, കവിതകള്‍, പദ്യപാരായണം, കഥാപ്രസംഗം, ലഘുനാടകങ്ങള്‍, മിമിക്രി, ഫലിതബിന്ദുക്കള്‍ തുടങ്ങിയവ റിക്കോര്‍ഡ്‌ ചെയ്‌ത്‌ ഞങ്ങള്‍ക്ക്‌ അയച്ചുതരിക. globalmalayalam@gmail.com എന്ന ഇ.മെയിലിലേയ്‌ക്കാണ്‌ റിക്കോര്‍ഡുകള്‍ അയയ്‌ക്കേണ്ടത്‌. മൊബൈല്‍ ഫോണ്‍, മറ്റു റിക്കോര്‍ഡിംഗ്‌ ഡിവൈസുകള്‍ എന്നിവയില്‍ റിക്കോര്‍ഡ്‌ ചെയ്‌തവ അയയ്‌ക്കാം. 24 മണിക്കൂറും മധുരഗാനങ്ങളും പ്രഭാഷണങ്ങളും ഗ്ലോബല്‍ മലയാളം റേഡിയോയില്‍ നിങ്ങള്‍ക്കു കേള്‍ക്കാം. ജോലിയില്‍ ആയിരിക്കുമ്പോഴും കേള്‍ക്കാനാകും എന്നതാണ്‌ സ്‌ട്രീമിംഗ്‌ റേഡിയോയുടെ മെച്ചം. ഐഫോണ്‍, ഐ-പാഡ്‌, ആന്‍ഡ്രോയ്‌ഡ്‌ മൊബൈല്‍ ഫോണുകള്‍, ടാബ്‌ ലറ്റുകള്‍ എന്നിവയ്‌ക്കായി താഴെക്കാണുന്ന ലിങ്കുകളില്‍നിന്നും ആപ്ലിള്‍ ആപ്‌സും ആന്‍ഡ്രോയ്‌ഡ്‌ ആപ്‌സും ഡൗണ്‍ലോഡ്‌ ചെയ്യാം.

https://play.google.com/store/apps/details?id=com.viastreaming.GMRadio

https://itunes.apple.com/tr/app/global-malayalam-radio/id643710182?mt=8


Tune to Global Malayalam Radio and Get Relaxed

Global Malayalam Radio (http://www.globalmalayalamradio.com/listen/) is a stress buster, catering to listeners around the globe, with a special focus on Keralites. The Sydney based GM Radio utilizes streaming audio formats for sound casting. We provide a mix of soothing, rich and lively music, phone-in programmes, discussions and news spots, all throughout the day. It is an unequaled platform for emerging talents and is available free on your PC, iPhone, iPad and Android.