Breaking News

Trending right now:
Description
 
Oct 13, 2012

മാഞ്ചസ്‌റ്ററില്‍ ഡാന്‍സ്‌ സ്‌കൂള്‍

image മാഞ്ചസ്‌റ്റര്‍ : മാഞ്ചസ്‌റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഡാന്‍സ്‌ സ്‌കൂള്‍ ആരംഭിക്കുന്നു. 27-ാം തിയതി രാവിലെ 10 മണിക്ക്‌ വിഥിന്‍ഷോയിലെ സെന്റ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വച്ച്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അലക്‌സ്‌ വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്യും. എംഎംസിഎ യുടെ പത്താം വാര്‍ഷികവേളയിലാണ്‌ ഡാന്‍സ്‌ സ്‌കൂള്‍ ആരംഭിക്കുന്നത്‌.

വിവിധ പ്രായക്കാരായ കുട്ടികളെ സംഘങ്ങളായി തിരിച്ചാണ്‌ ക്ലാസുകള്‍ നടത്തുക. ഡാന്‍സ്‌ ക്ലാസുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.

നമ്പറുകള്‍ താഴെ കൊടുത്തിരിക്കുന്നു

സാജന്‍ ചാക്കോ - 07916295145 ആഷന്‍ - 07886277470