Breaking News

Trending right now:
Description
 
Aug 05, 2013

ഓ ഐ സി സി ദമ്മാം സോണ്‍ ഇഫ്താർ സംഗമം നടത്തി

ബിജു കല്ലുമല
image

ഓ ഐ സി സി പ്രസിഡണ്ട്‌ പി എം  നജീബ് റംസാൻ സന്ദേശം നല്കി, ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രെട്ടറി ഷെരീഫ് കുഞ്ഞ് , മൻസൂർ  പള്ളൂർ , ജോണ്‍ തോമസ്‌ എന്നിവർ 
റംസാൻ ആശസകൾ നേർന്നു , ബിജു കല്ലുമല  സ്വാഗതവും, ഇ കെ സലിം നന്ദിയും പറഞ്ഞു, അഹമദ് പുളിക്കൻ , സി.അബ്ദുൾ ഹമീദ്, സുരേഷ് കുന്നം, മാത്യു ജൊസഫ്, റോയ്, ഹമീദ് ചാലിൽ, സക്കീർ ഹുസൈൻ  എന്നിവർ  ഇഫ്ഹ്താർ നു നേതൃത്വം നല്കി, നിതാ ഖാത്തിൽ  പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള  സൗജന്യ എയർ  ടിക്കാറ്റ് വിതരവും നടന്നു..