Breaking News

Trending right now:
Description
 
Oct 12, 2012

ടി എന്‍ പ്രതാപന്‍ ആദ്യ ഹരിത എംഎല്‍എ

E.S. Gigimol
image ടിഎന്‍ പ്രതാപന്‍ എംഎല്‍എയുടെ വീട്ടിലെ വിളക്കുകള്‍ ഇനി തെളിയുക സൗരോര്‍ജ്ജത്തില്‍, പാചകമാകട്ടെ ജൈവ ഗ്യാസില്‍ നിന്നും. അങ്ങനെ സംസ്ഥാനത്തെ ആദ്യ ഹരിത എംഎല്‍എ എന്ന പദവി സ്വന്തമാക്കുകയാണ്‌ ടിഎന്‍ പ്രതാപന്‍ എംംഎല്‍എ.

ബുധനാഴ്‌ച വൈദ്യുതവകുപ്പ്‌ പ്രതാപന്റെ തളികുളത്തെ വസതിയില്‍ എത്തി സര്‍വ്വേ നടത്തി പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പ്രതാപന്റെ വീട്ടിലെ വാഷിങ്‌മിഷ്യനും ഫ്രിഡ്‌ജും ഒഴികെയുള്ള വൈദ്യുതോപകരണങ്ങള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കുക സൗരോര്‍ജ്ജം കൊണ്ടാകും.