Breaking News

Trending right now:
Description
 
Jul 30, 2013

വോക്കിംഗ്‌ സമ്മര്‍ ചലഞ്ച്‌ 2013-ന്റെ ലോറന്‍സ്‌-നോര്‍ഡി സഖ്യം വിജയികള്‍

Boban Sebastian
image

വോക്കിംഗ്‌ മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷന്റെ ബാഡ്‌മിന്റണ്‍ ക്ലബ്‌ അംഗങ്ങള്‍ക്കായി നടത്തിയ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്‍ില്‍ രണ്ടു ദിവസങ്ങളിലായി എട്ടു ടീമുകള്‍ മാറ്റുരച്ചു. ടൂര്‍ണമെന്‍്‌ ജയിന്‍ ജോസഫ്‌ നിയന്ത്രിച്ചു. ഫൈനലില്‍ ബോബന്‍- ജ്യോതിഷ്‌ സഖ്യത്തെ ലോറന്‍സ്‌-നോര്‍ഡി സഖ്യം പരാജയപ്പെടുത്തി എവര്‍റോളിംഗ്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും കരസ്ഥമാക്കി. എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ്‌ ക്ലബ്‌ സെക്രട്ടറി നന്ദി പറഞ്ഞു.