Breaking News

Trending right now:
Description
 
Oct 12, 2012

പരിശുദ്ധ ജപമാലറാണിയുടെ തിരുനാള്‍ നാളെ സിണ്ടന്‍ ഹോളിഫാമിലി ചര്‍ച്ചില്‍

image പരിശുദ്ധ ജപമാലറാണിയുടെ തിരുനാള്‍ നാളെ സിണ്ടന്‍ ഹോളിഫാമിലി ചര്‍ച്ചില്‍വച്ച്‌ ആഘോഷമായി നടത്തപ്പെടുന്നു. ഇതിനുള്ള ഒരുക്കത്തിനായി പത്തുദിവസം വിവിധ ഭവനങ്ങളിലായി ജപമാല നടത്തിയിരുന്നു.

നാളെ 10 മണിക്ക്‌ കുര്‍ബാന. തുടര്‍ന്ന്‌ പ്രദക്ഷിണം.

1 മണിയോടെ സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌.