Breaking News

Trending right now:
Description
 
Jul 25, 2013

ഇറോം ശര്‍മിള ജുഡീഷ്യല്‍ കസ്റ്റഡിയില്‍

image മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ കഴിഞ്ഞ 12 വര്‍ഷമായി മരണം വരെ നിരാഹാര സമരം തുടരുന്ന സാമൂഹ്യ പ്രവര്‍ത്തക ഇറോം ശര്‍മിളയെ 15 ദിവസത്തേക്കു ജുഡീഷല്‍ കസ്റ്റഡിയില്‍ വിടാന്‍ ഇംഫാലിലെ ജൂനിയര്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. സൈനികാധികാരം പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഇറോം ശര്‍മിള മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഈ നിയമം പിന്‍വലിക്കേണ്ട ആവശ്യകത കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനായില്ലെന്നും അവര്‍ ആരോപിച്ചു.