Breaking News

Trending right now:
Description
 
Oct 11, 2012

ഇന്ന്‌ ഒക്ടോബര്‍ 11; ആദ്യ "ഇന്റര്‍നാഷണല്‍ ഡേ ഓഫ്‌ ഗേള്‍ ചൈല്‍ഡ്‌ "

image യുഎന്‍ ഇന്ന്‌ ആദ്യത്തെ "ഇന്റര്‍നാഷണല്‍ ഡേ ഓഫ്‌ ഗേള്‍ ചൈല്‍ഡ്‌" ആയി ആചരിക്കുകയാണ്‌. ശിശു വിവാഹം അവസാനിപ്പിക്കുക, ഇന്ത്യ, ബംഗ്‌ളാദേശ്‌, സോമാലിയ എന്നിവിടങ്ങളിലെ പെണ്‍കുട്ടികളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ നടക്കുന്ന മനുഷ്യാവകാശസംഘനത്തിനെതിരേ പ്രവര്‍ത്തിക്കുക, പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ആണ്‍-പെണ്‍ അസമത്വം അവസാനിപ്പിക്കുക എന്നുള്ളതാണ്‌ പ്രധാന ലക്ഷ്യങ്ങള്‍.