Breaking News

Trending right now:
Description
 
Jul 18, 2013

ഇഫതാർ സംഗമം

Biju Kallumala
image

 ഓ.ഐ.സീ.സി - മലപ്പുറം ജില്ലാ ദമ്മാം സോൺ ഇഫ്താർ സംഗമം ഹോട്ടൽ റോസിൽ വെച്ച്   
റമളാൻ രണ്ടിന് ( 11/07/2013 ) നടത്തി.ഓഐ.സീ.സി മലപ്പുറം ജില്ലാ ഭാരവാഹികൾ , ജില്ലാ പ്രവർത്തകർ ,ഓ.ഐ.സീ.സി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ,  ഓ.ഐ .സീ.സി ജില്ലാ ഭരവാഹികൾ ,     ദമ്മാമിലെ സാമൂഹ്യ പ്രവർത്തകർ,ദമ്മാമിലെ പ്രവാസി സങ്കടനകൾ ,കെ.എം.സീ.സി ,നവയുഗം , നവോദയ തുടങിയ സങ്കടനകളുടെ പ്രധിനിധികൾ  തുടങി , ഇഫ്താർ സംഗമം  വിപുലമായ രീതിയിൽ നടത്തിപ്പെട്ടു.

സി. അബ്ദുൽ ഹമീദ് , ഹമീദ് ചാലിൽ, റഫീഖ് കൂട്ടിലങാടി. മുഹമ്മദ് ബാപു  ആനക്കയം , ചന്ദ്ര മോഹൻ , ആസിഫ് താനൂർ , രതീഷ് ചെമ്മാട് , കബീർ കോടത്തൂർ , നബീൽ നൈതല്ലൂർ , ബഷീർ ചേലക്കോടൻ , അഡ്വൊക്കറ്റ് അഫ്സൽ ,റിയാസ് വളാഞ്ചേരി, ഫൈസൽ ബാബു , റസാക് നഹ, അബ്ബാസ് തറയിൽ തുടങിയവർ ഇഫ്താർ സംഗമത്തിന് നേത്റ്ത്വം കൊടുത്തു.


ഹമീദ് ചാലിൽ-പ്രസിഡന്റ്
ഓ.ഐ.സീ.സി-മലപ്പുറം ജില്ല- ദമാം സോൺ