Breaking News

Trending right now:
Description
 
Jul 18, 2013

ഓമല്‍ ബാങ്ക്‌സ്‌ ടൗണ്‍ സെപ്‌ടംബര്‍ 14 ശനിയാഴ്‌ച

GEORGE THOMAS
image ബാങ്ക്‌സ്‌ ടൗണിലെ മലയാളി കൂട്ടായ്‌മയായ ഓമല്‍ ബാങ്ക്‌സ്‌ ടൗണ്‍ സെപ്‌ടംബര്‍ 14 ശനിയാഴ്‌ച വൈകുന്നേരം 4 മണി മുതല്‍ ഓണം ആഘോഷിക്കുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, വടംവലി, കസേരകളി, മറ്റു രസകരമായ പരിപാടികള്‍, തുടര്‍ന്ന്‌ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്‌.

കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

Saju Thomas 0451122511
Tony Joseph 0401743524

Venue: St. Brendan's School Hall
18, Cambridge Avenue
Bankstown