Breaking News

Trending right now:
Description
 
Jul 18, 2013

മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്ടോറിയയുടെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സെപ്‌തംബര്‍ 27-ന്‌

George Thomas
image മലയാളി അസോസിയേഷന്‍ ഓഫ്‌ വിക്ടോറിയ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നു.  സെപ്‌തംബര്‍ 27-ന്‌ മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങള്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ജൂലൈ 30-നു നുമ്പായി പേര്‌ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ്‌ 250 ഡോളര്‍.

രജിസ്റ്റര്‍ ചെയ്യാന്‍ 0411 064 457 / 0423 404 982 or info@mavaustralia.com.au