Breaking News

Trending right now:
Description
 
Jul 09, 2013

മെല്‍ബണില്‍ സൂര്യാ ഫെസ്‌റ്റിവലിനു തുടക്കമായി

image
മെല്‍ബണ്‍: സൂര്യ ഫെസ്‌റ്റിവല്‍ ഓഫ്‌ ഇന്ത്യ ഫെസ്‌റ്റിവലിന്‌ മെല്‍ബണില്‍ തുടക്കം കുറിച്ചു. സൂര്യാ കൃഷ്‌ണ മൂര്‍ത്തിയുടെ നേതൃത്വത്തില്‍ നടത്തിയ കലാപരിപാടി സ്‌കന്ദമാതാ സ്‌കൂള്‍ ഓഫ്‌ ഡാന്‍സാണ്‌ മെല്‍ബണില്‍ അവതരിപ്പിച്ചത്‌ . ഇന്ത്യന്‍ ക്ലാസിക്കല്‍ രംഗത്തെ പ്രമുഖ നര്‍ത്തകിയായ രമാ വൈദ്യനാഥന്‍, മോഹിനിയാട്ട നര്‍ത്തകി സുന്ദര്‍ നായര്‍, റാണി ഖന്നം, പ്രമുഖ മജീഷ്യന്‍ പ്രഹ്ലാദ ആചാരി തുടങ്ങിയവര്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു.