Breaking News

Trending right now:
Description
 
Jul 05, 2013

സരിതവിവാദം - ഫോണ്‍ ഇന്‍ സംവാദം ഗ്ലോബല്‍ മലയാളം റേഡിയോയില്‍ കേള്‍ക്കാം

Listen in a few minutes
image സരിതയുടെ കോള്‍ലിസ്‌റ്റാണ്‌ ഇന്ന്‌ കേരളത്തില്‍ കത്തിപ്പടരുന്നത്‌. ഒരു മന്ത്രിയുമൊത്ത്‌ സരിത വിദേശയാത്ര നടത്തിയെന്നു പോലും ആരോപണമുയരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ ലക്ഷ്യമിട്ട്‌ ഇടതുപക്ഷം കോപ്പുകൂട്ടുകയാണ്‌. മറ്റുമന്ത്രിമാരുടെ പേരുകള്‍ പുറത്തുവിട്ടതിനെതിരേ ആഭ്യന്തരമന്ത്രിക്കെതിരേ എ ഗ്രൂപ്പിനുള്ളില്‍തന്നെ മുറുമുറുപ്പുയരുന്നു. പോലീസ്‌ ഇന്റലിജന്‍സ്‌ മേധാവി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകഴിഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളുമായി ഗ്ലോബല്‍ മലയാളം ഫോണ്‍-ഇന്‍ കേള്‍ക്കുക.