Breaking News

Trending right now:
Description
 
Jun 29, 2013

സെന്റ്‌ നോര്‍ബര്‍ട്ട്‌സിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി

Bijoy, Spalding
image വിശ്വാസവര്‍ഷത്തോടനുബന്ധിച്ച്‌ യുകെയിലെ സ്‌പാഡിംഗ്‌ കാത്തലിക്‌ ചര്‍ച്ചില്‍ സെന്റ്‌ നോര്‍ബെര്‍ട്ട്‌സിന്റെ തിരുനാള്‍ ആഘോഷിച്ചു.
ഇന്ത്യ, ബംഗ്ലാദേശ്‌, പോളണ്ട്‌, ഫിലിപ്പീന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു.
ഇടവക വികാരി ഫാ. ജിം മുഖ്യ കാര്‍മികത്വം വഹിച്ചു.

ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തിന്‌ കേരളത്തില്‍നിന്നുള്ള തനതു വാദ്യമായ ചെണ്ടമേളം അകമ്പടിയായി. ടോണി, ബിജോയ്‌, ഷാജു, മൈക്കിള്‍, ബൈജു, ജെനിന്‍ സാവിയോ, ബിജു എന്നിവരാണ്‌ ചെണ്ടമേളത്തിന്‌ നേതൃത്വം നല്‌കിയത്‌.