Breaking News

Trending right now:
Description
 
Oct 09, 2012

സോണിയുടെ എക്‌സ്‌പീരിയ ടിപോ വിപണിയില്‍

image സോണിയുടെ സ്‌മാര്‍ട്ട്‌ ഫോണായ എക്‌സ്‌പീരിയ ടിപോ വിപണിയിലിറക്കി. പതിനായിരം രൂപ റേഞ്ചിലുള്ളതാണ്‌ ഈ ഫോണ്‍. കൃത്യമായ വില 9,999 രൂപ. എക്‌സ്‌പീരിയ സിരീസില്‍ ഏറ്റവും വിലക്കുറവുള്ള ഫോണാണിത്‌. മാര്‍ക്കറ്റ്‌ അനുസരിച്ച്‌ വില പരിഷ്‌കരിക്കാനും സോണി പദ്ധതിയിടുന്നുണ്ട്‌. എല്ലാ ആധുനിക സംവിധാനങ്ങളും ടിപോയില്‍ ഉണ്ടെന്നാണ്‌ സോണി അവകാശപ്പെടുന്നത്‌.