Breaking News

Trending right now:
Description
 
Jun 27, 2013

അരുണ്‍ തോമസ്‌ രണ്ടാം വട്ടവും ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ്‌

image അഡലെയ്‌ഡ്‌: യൂണിവേഴ്‌സിറ്റി ഓഫ്‌ സൗത്ത്‌ ഓസ്‌ട്രേലിയയിലെ വിദ്യാര്‍ഥി സംഘടനയായ യുണിലൈഫിന്റെ പ്രസിഡന്റായി നഴ്‌സിംഗ്‌ ബിരുദ വിദ്യാര്‍ഥിയായ മലയാളി അരുണ്‍ തോമസ്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്‌ സ്വദേശിയാണ്‌. തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ്‌ അരുണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌.