Breaking News

Trending right now:
Description
 
Jun 27, 2013

വിയന്നയില്‍ മലയാളികള്‍ക്കായി യോഗാ ക്ലാസുകള്‍

image വിയന്ന: വിയന്നയില്‍ പോള്‍ മാളിയേക്കല്‍ നേതൃത്വം നല്‍കുന്ന യോഗാ ക്ലാസുകള്‍ ഓഗസ്റ്റ്‌ നാലു മുതല്‍ ആരംഭിക്കുന്നു. ഞായറാഴ്‌ചകളില്‍ രാത്രി എട്ടു മുതല്‍ സ്റ്റഡ്‌ലൗ പള്ളി ഹാളിലാണ്‌ യോഗാ ക്ലാസ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. യോഗ ക്ലാസ്സില്‍നിന്നു ലഭിക്കുന്ന ഫീസ്‌ അനാഥാലയങ്ങള്‍ക്കു നല്‍കാനാണ്‌ പോള്‍ മാളിയേക്കലിന്റെ തീരുമാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 0699 42589980, paulmaliekal@gmail.com