Breaking News

Trending right now:
Description
 
Oct 09, 2012

യുക്‌മ വെയില്‍സ്‌ റീജനല്‍ കലാമേള നവംബര്‍ 10ന്‌

image സ്വാന്‍സീ: യുക്‌മയുടെ വെയില്‍സ്‌ റീജനല്‍ കലാമേള നവംബര്‍ 10ന്‌ നടത്താന്‍ തീരുമാനിച്ചു. മോറിസില്‍വച്ചു നടന്ന റീജനല്‍ എക്‌സിക്യൂട്ടീവ്‌ മീറ്റിംഗില്‍വച്ചാണ്‌ സ്വാന്‍സീ മലയാളി അസ്സോസിയേഷന്‍ കലാമേളക്ക്‌ ആതിഥ്യമരുളാനുള്ള തീരുമാനം കൈക്കൊണ്ടത്‌. യുക്‌മയില്‍ അംഗത്വമുള്ള എല്ലാ അസോസിയേഷനുകള്‍ക്കും സ്വാന്‍സീ കലാമേളയില്‍ പങ്കെടുക്കാമെന്ന്‌ സംഘാടകരായ ടോമി ജോസഫ്‌, അഭിലാഷ്‌, സിബി ജോസഫ്‌ എന്നിവര്‍ അറിയിച്ചു. മത്സരാര്‍ഥികള്‍ക്ക്‌ അവരവരുടെ അസോസിയേഷന്‍ മുഖേന ഒക്ടോബര്‍ 30 വരെ പേര്‌ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പീറ്റര്‍ റെജി 07578274270 ബിനോ ആന്റണി 07735352264 അഭിലാഷ്‌ 07714994680 ടോമി ജോസഫ്‌ 07546894479 സിബി ജോസഫ്‌ 07988831703