Breaking News

Trending right now:
Description
 
Jun 26, 2013

രൂപയുടെ മൂല്യം കുറഞ്ഞ്‌ റെക്കോര്‍ഡ്‌ ഇടിവിലേയ്‌ക്ക്‌

image ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ ഇടിവ്‌. ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യം ഏക്കാലത്തെയും കുറഞ്ഞ നിരക്കായ 60 രൂപ 64 പൈസ യിലെത്തി. ഏഷ്യന്‍ കറന്‍സികളെല്ലാംതന്നെ ഡോളറുമായുള്ള വിനിമയത്തില്‍ താഴെപ്പോയി. ഇതിനേത്തുടര്‍ന്ന്‌ ഓഹരി വിപണിയും തകര്‍ച്ചയിലാണ്‌.