Breaking News

Trending right now:
Description
 
Jun 20, 2013

ബിജു തുരുത്തിയില്‍ (45) ചിക്കാഗോയില്‍ നിര്യാതനായി

പരേതന്‍ ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്) നാഷണല്‍ കൗണ്‍സില്‍ മെംബര്‍ ആണ്
image

ചിക്കാഗോ: ബ്രഹ്മമംഗലം കരീപ്പാടം തുരുത്തിയില്‍ ബിജു (45) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ:ലിസമ്മ, മകള്‍ : സിസിലിയ. പരേതന്‍ ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്) നാഷണല്‍ കൗണ്‍സില്‍ മെംബര്‍ ആണ്.

പൊതു ദര്‍ശനം: വെള്ളിയാഴ്ച (06/21/2013) വൈകിട്ട് നാലു മണിമുതല്‍ ഒന്‍പത് മണിവരെ 611 മേപ്പിള്‍ സ്ട്രീറ്റ്മേവുഡിലുള്ള സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് ചര്‍ച്ചില്‍

ശുശ്രൂഷകള്‍ : ശനിയാഴ്ച (06/22/2013) രാവിലെ ഒന്‍പത് മണിക്ക് 7800 വെസ്റ്റ് ലയണ്‍സ് സ്ട്രീറ്റ്മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ തുടര്‍ന്ന് മേരിഹില്‍ ക്നാനായ കാത്തലിക് സിമട്രിയില്‍ സംസ്കരിക്കും.